Posts

Kadina Kadoramee Andakataham movie song 'Ya rabbee oru vela ' Malayalam Lyrics.

ഗാനം: യാ റബ്ബേ... ചിത്രം: കഠിന കഠോരമീ അണ്ഡകടാഹം വരികൾ: ഉമ്പച്ചി  സംഗീതം: ഗോവിന്ദ് വസന്ത  പാടിയത്: മെന മേലത്ത്  ---------------------------------------------- യാ റബ്ബേ... ഒരുവേള സന്ദേഹിയായ്‌ ഈ ഞാനും വേദനതാണ്ടുകയാലാളകലേയകലേ... മഞ്ഞൂറിയ തണുനീരും കന്നിമഴത്തണ്ണീരും റബ്ബേ നീയുതിരാ നറുവാസനയും മേൽ കുളിരാനായ്‌... കാത്ത്‌ കാത്ത്‌ കതകിൽ തങ്ങി പ്രിയമേറും ഇവരിൽ ഞാൻ ദുആകൾ ചൊല്ലീ... ചോർന്ന് ചോർന്ന് കൊതികൾ മങ്ങി കഴിയൂല ഖബറിൽ ഞാൻ ഇണപോകാതേ... (Music) മൂടീല്ലേ... ഇമകൾ ആരാലോ... യാ റബ്ബേ... ദേഹം പോണല്ലോ... കാണാലോ മണ്ണ്‌ മറഞ്ഞാലും... ഉള്ളാലെ ഉള്ളെന്റുള്ളാലേ... താരങ്ങൾ പൊഴിയുന്ന രാവുകളിൽ ജപമാല ഞാനെണ്ണി അഴലുകളേ പകരികളാക്കി... ആളുന്ന പുകിലുകളിൽ സ്നേഹക്കനി വിടരാൻ നേരുന്ന ദിക്‌റുകളിൽ യാചകിയായി.... കാത്തു കാത്തു കതകിൽ തങ്ങി പ്രിയമേറും ഇവരിൽ ഞാൻ ദുആകൾ ചൊല്ലി... ചോർന്ന് ചോർന്ന് കൊതികൾ മങ്ങി കഴിയൂല ഖബറിൽ ഞാൻ ഇണപോകാതേ...

Kadina Kadoramee Andakataham movie song 'Premakatthu' Malayalam Lyrics. Priyanee...

ഗാനം: പ്രേമക്കത്ത് പാട്ട് ചിത്രം: കഠിന കഠോരമീ അണ്ഡകടാഹം വരികൾ: മു. രി. സംഗീതം: ഗോവിന്ദ് വസന്ത  പാടിയത്: F. ജഹാൻ ---------------------------------- പ്രിയനേ....എ.... പ്രിയനേ...എ... പ്രിയനേ.... എ.... പ്രിയനേ.... ഓ.... ഈ...... വരികൾ നീ വായിക്കാനായി എഴുതുന്നതാണെ രാ...... പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ... നീയില്ലാ മണിയറയുള്ളിൽ.. ഞാനല്ലേ മഖ്‌ബറയുള്ളിൽ.... നീയുള്ളോരായിരുളറയിൽ... ഞാനില്ലേ തീയായി.... മ്മ്മ്..... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേക്കാൻ പ്രിയനേ നീ നോവല്ലേ പൂമേനി തലോടാമേ മുറിവെല്ലാം മായ്ക്കാമേ പൂങ്കവിളിൽ മുത്താമേ കണ്ണേ കൺനിറയല്ലേ കരുണാമയനായോന്റെ കണ്ണിൽ നീ കുളിരാണേ... (Music) നാരി ഞാനിതീമേനി... മാരാ നിൻ മനതാരിൽ മരമാക്കീ... കായായി പൂവായി കൂടായി.... കിളിയായി മൊഴിയായി പഴമായി... വേരാഴം വന്നു... നീ കാതൽ തന്നു... പുതു പൂക്കൾ വന്നു... ഋതു കാവൽ നിന്നു.... നീ പോയേരം പൂവാടി... പൂവാടി മരുവായി... പോരൂ മാരാ... വീടണയൂ മാരാ... മ്മ്...... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്  കണ്ണേ കണ്ണടയല്ലേ കരു...

Halake Marunne malayalam lyrics (Sulakha Manzil)

പാതി ചിരിച്ചന്ദ്രികയേ പതിനാലിന്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ (2) മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമള ഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമള ഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ (Music) പടയാളികളായിരമായിരമായ് സമരോത്സുകരായ് പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ പല കൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ പലപാമര മാനവ മാനസ സങ്കട സംഗതിയാ ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ നിൻ ചിറകടി സിൽസിലയാലെ മധുപൊടിയണ പനിമലരാകെ പൂമ്പൊടി തരി ചിന്തണ് പൂങ്കവിൾ ചോക്കണ് പൂതികളായിരം പൂവിതളാകണ് പൂത്ത് നിക്കണ് പാട്ട് പാടണ് മോഹത്തോടെ തന്മനതിലെ മണിയറയാകെ ...